എന്റെ പ്രിയപ്പെട്ട എല്ലാ കൂട്ടുകാര്‍ക്കും......
എന്റെ ചെറിയ ലോകത്തിലേക്ക് സ്വാഗതം...
ഇതു "ബൂലോഗ"(ബ്ലോഗ് ലോകം)ത്തിലേക്കുള്ള എന്റെ ഒരു ചെറിയ കാല്‍ വയ്പ്പാണ്....
ഇവിടെ എന്നിലെ എന്നെ നിങ്ങള്ക്ക് കാണാം.....
അടുത്തറിയാം....
എന്റെ കണ്ണീരും സ്വപ്നങ്ങളും നിങ്ങളുമായും പങ്കുവയ്ക്കാം.....
കാത്തിരിക്കുക...
ഈ മഴപ്പക്ഷിയുടെ ചെറിയ കുത്തികുറിക്കലുകള്‍ക്കായി...
നിങ്ങളുടെ വിമര്‍ശനങ്ങളും പ്രോത്സാഹനങ്ങളും പോസ്റ്റ് ചെയ്യുക....
No comments:
Post a Comment